ഗണപതി ഭഗവാന്റെ ജന്മദിനമായി വിശ്വസിക്കപ്പെടുന്ന വിനായക ചതുർത്ഥിക്ക് ഇനി ദിവസങ്ങൾ മാത്രം. ഗണേശ ചതുർത്ഥി എന്നും അറിയപ്പെടുന്ന ഈ ദിനം ഹിന്ദുമത വിശ്വാസികൾ ഏറെ പ്രാധാന്യത്തോടെയാണ് ആചരിക്കുന്നത്. ......
ടെഹ്റാൻ: സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തെന്നാരോപിച്ച് ഇറാനിൽ 19 വയസ്സുള്ള ഇരട്ടസഹോദരിമാർക്ക് കടുത്ത ശിക്ഷ. സഹോദരിമാരിൽ ഒരാളായ തരാനെ റഹീമിക്ക് വധശിക്ഷ വിധിച്ചപ്പോൾ മറ്റൊരാളായ റോമിന റഹീമിക്ക് 25 വർഷത്തെ കഠിനതടവാണ് കോടതി വിധിച്ചത്. ......
പാലക്കാട്: അട്ടപ്പാടി ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ച് വയസ്സോളം പ്രായമുള്ള പെൺകുട്ടിയുടെയും മൃതദേഹങ്ങൾ ചാക്കുകളിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. മരിച്ചത് ഇതര സംസ്ഥാനക്കാരായ യുവതിയും കുഞ്ഞുമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ......
ദോഹ: കുട്ടികളിൽ ചെറുപ്രായം മുതൽ തന്നെ കൃഷിയോടുള്ള താൽപര്യവും അവബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ *നമ്മുടെ അടുക്കളത്തോട്ടം ദോഹ (NAD)* സംഘടിപ്പിച്ചുവരുന്ന *NAD YOUNG FARMER CONTEST – സീസൺ 5*-ന്റെ 2025-ലെ വിജയികളെ പ്രഖ്യാപിച്ചു.
ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ഈ മത്സരം, കുട്ടികളിൽ കൃഷിയോടുള്ള സ്നേഹവും ഉത്തരവാദിത്തബോധവും വളർത്തുന്നതിനുള്ള ഒരു മികച്ച വേദിയായി മാറിയിരിക്കുകയാണ്.
കൃഷിയുടെ പ്രാധാന്യം, പ്രകൃതി സംരക്ഷണം, ഭക്ഷ്യസുരക്ഷ എന്നിവയെക്കുറിച്ച് കുട്ടികൾക്ക് പ്രായോഗികമായ അറിവ് പകർന്നു നൽകുന്നതിനായി ആരംഭിച്ച ഈ മത്സരം ഓരോ വർഷവും കൂടുതൽ ജനപ്രീതി നേടിക്കൊണ്ടിരിക്കുകയാണ്. സ്വന്തം തോട്ടങ്ങളിൽ കൃഷി ചെയ്യുകയും അത് പരിപാലിക്കുകയും ചെയ്യുന്നതിലൂടെ കുട്ടികളിൽ ക്ഷമ, സർഗാത്മകത, പ്രകൃതിയോടുള്ള സ്നേഹം എന്നിവ വളർത്തിയെടുക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം.
*NAD YOUNG FARMER CONTEST-ന്റെ അഞ്ചാം സീസണായ 2025-ലെ മത്സരത്തിൽ* ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള നിരവധി യുവ കർഷകർ ആവേശപൂർവം പങ്കെടുത്തു. ......
ചേർത്തല: പാർട്ടിയിൽനിന്ന് പുറത്തുപോയവർ സി.പി.എമ്മിനെ നന്നാക്കാൻ ഉപദേശവുമായി വരേണ്ടതില്ലെന്ന ശക്തമായ മുന്നറിയിപ്പുമായി ആലപ്പുഴ ജില്ലാ നേതൃയോഗം. പാർട്ടിക്കുള്ളിൽനിന്ന് നിരന്തരം വിമർശനങ്ങളും വെളിപ്പെടുത്തലുകളുമായി രംഗത്തെത്തുന്ന ‘നന്മമരങ്ങളെയും’ യോഗത്തിൽ വിമർശിച്ചു. ......
സൽമാൻ ഖാൻ നായകനായി വംശി പൈഡപ്പിള്ളി സംവിധാനം ചെയ്യുന്ന പുതിയ ആക്ഷൻ ചിത്രത്തിന് 'മോൺസ്റ്റർ' എന്ന് പേരിട്ടു. ചിത്രത്തിൽ സൽമാൻ ഖാന്റെ ശക്തനായ വില്ലനായി തെന്നിന്ത്യൻ താരം അരവിന്ദ് സ്വാമി വേഷമിടുന്നു. ......
തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ വിവാദ പരാമർശത്തിൽ മുഖ്യമന്ത്രി വി.ഡി.......
ന്യൂഡൽഹി: ഗുഡ്ഗാവിലെ 'ഡി.എൽ.എഫ് പ്രൈമസ്' (DLF Primus) ഹൗസിംഗ് പ്രോജക്റ്റിൽ അംഗീകൃത പ്ലാനിലും ബ്രോഷറിലും കാണിച്ചിരിക്കുന്നതിൽ നിന്ന് വ്യതിചലനങ്ങൾ വരുത്തിയെന്നാരോപിച്ച് പ്രാഥമിക അന്വേഷണം നടത്താൻ സുപ്രീം കോടതി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് (സി.ബി.ഐ) നിർദ്ദേശം നൽകി.
ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുള്ള, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ......
ന്യൂഡൽഹി:ഇരുപത്തിയൊന്ന് വർഷങ്ങൾക്ക് മുമ്പ് ഒരു കോടതി മുറിയിൽ ആരംഭിച്ച നിയമപോരാട്ടം. അന്ന് ആ കുറ്റകൃത്യത്തിൽ പങ്കാളിയായെന്ന് പറഞ്ഞ് ഒരു മനുഷ്യന് കോടതി തടവുശിക്ഷ വിധിച്ചു. ......
ചണ്ടിഗാർ:രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലും ഫെഡറൽ സംവിധാനത്തിലും പുതിയൊരു ഭരണഘടനാ പ്രതിസന്ധിക്കിടെയാക്കി പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിയമനം. ജസ്റ്റിസ് അശ്വനി കുമാർ മിശ്രയെ ഹൈക്കോടതിയുടെ സ്ഥിരം ചീഫ് ജസ്റ്റിസായി നിയമിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ പഞ്ചാബ് മന്ത്രിസഭ ഔദ്യോഗികമായി രംഗത്തുവന്നതോടെയാണ് വിവാദം കൊടുങ്കാട്ടായി മാറിയിരിക്കുന്നത്. ......